കൊക്കോ കൃഷിയും സംസ്കരണവും എന്ന വിഷയത്തിൽ
ജില്ലാതല ഏകദിന കാർഷിക സെമിനാർ ചന്ദനക്കാംപാറയിൽ.
പയ്യാവൂർ: കേന്ദ്ര ഗവൺമെന്റിന്റെ എം.ഐ ഡിഎച്ച് പദ്ധതി പ്രകാരം കേരള കാർഷിക സർവ്വകലാശാല സംഘടിപ്പിക്കുന്ന കൊക്കോ കൃഷിയും സംസ്കരണവും എന്ന വിഷയത്തിൽ
ജില്ലാതല ഏകദിന കാർഷിക സെമിനാർ ചന്ദനക്കാംപാറയിൽ നടക്കും.
ചന്ദനക്കാംപാറ
ലിറ്റിൽ ഫ്ലവർ ചർച്ച് ഓഡിറ്റോറിയം
2019 ഡിസംബർ 7 ശനിയാഴ്ച രാവിലെ 9.15 മുതലാണ് ക്ലാസ്.
റബറിന്റെ വിലയിടിവു മൂലം ദുരിതത്തിലായിരിക്കുന്ന കർഷകർക്ക് ഇടവിളയായി ചെയ്യാവുന്ന കൊക്കൊ കൃഷിയെ കുറിച്ച് ശാസ്ത്രീയമായ ക്ലാസ്സുകൾ കാർഷിക സർവകലാശാലയിലെ വിദഗ്ധർ നയിക്കുന്നു കൂടുതൽ വിവരങ്ങൾക്ക്.
താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക....
7902467525
9745016452


0 Comments