വനിതാ തയ്യൽ യൂണിറ്റ്, മഞ്ഞൾ പൊടി യൂണിറ്റ് എന്നിവയുടെയും
പൂർത്തീകരിച്ച വിപണന കേന്ദ്രത്തിന്റെയും അതാടൊപ്പമുള്ള
വിൽപ്പന നടത്തുന്നതിനായി കക്കുവ ചെക്ക് പോസ്റ്റിന് സമീപം
ഉദ്ഘാടനം നവംബർ 27 ബുധനാഴ്ച രാവിലെ 11
മണിക്ക് നടത്തുമെന്ന് അധികൃതർ അറിയിച്ചു..
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ യുടെ ആദ്യക്ഷതയിൽ
ഉദ്ഘാടനം: നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.ശ്രീനിവാസൻ ഉൽഘാടനം നടത്തും.
മുഖ്യാതിഥി:.ടി.വി.സുഭാഷ് IAS (ജില്ലാ കളക്ടർ, കണ്ണൂർ) മുഖ്യാതിഥിയായിരിക്കും.
ശ്രീമതി. എൻ.ടി.റോസമ്മ (പ്രസിഡണ്ട്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്)
ശ്രീമതി. ഷിജി നടുപ്പറമ്പിൽ (പ്രസിഡണ്ട്, ആറളം ഗ്രാമപഞ്ചായത്ത്)
ശ്രീ, മനോജ്കുമാർ.കെ.വി. (AGM (DD),NABARD)
ശ്രീ. കെ.വേലായുധൻ (വൈസ് പ്രസിഡണ്ട്, ആറളം ഗ്രാമപഞ്ചായത്ത്)
ശ്രീമതി. ജാക്വിലിൻ ഷൈനി ഫർണാണ്ടസ് (പ്രാജക്ട് ഓഫീസർ,
ITDP,കണ്ണൂർ)
ശ്രീ. സുധാകരൻ.കെ. (ഇൻസ്പെക്ടർ ഓഫ് പോലീസ്. ആറളം)
ശ്രീ. പി.പി.ഗിരീഷ് കുമാർ (സെറ്റ് മാനേജർ, TRDM ആറളം)
ശ്രീ. ജിൽസൺ ജെയിംസ് (മാനേജർ, KGB കീഴ്പളളി) ,
ജോസഫ്.കെ.എ (TDF കോർഡിനേറ്റർ CRD)
തുടങ്ങിയവർ സംസാരിക്കും .
ശ്രീ. മോഹനൻ (ഊരുമൂപ്പൻ, ബ്ലോക്ക് 11)
ശ്രീ. കുങ്കൻ (ഊരുമൂപ്പൻ, ബ്ലോക്ക് 12)
ശ്രീ. കെ.കെ.സുകുമാരൻ (ഊരുമൂപ്പൻ, ബ്ലോക്ക്-13) തുടങ്ങിയവർ സംബന്ധിക്കും
ആറളം
പുന:രധിവാസ മേഖലയിലെ 11,12,13 ബ്ലോക്കുകളിൽ വിവിധ
വികസന പ്രവർത്തനങ്ങൾ 2017 ഫെബ്രുവരി മാസം മുതൽ
നടപ്പിലാക്കി വരികയാണ്. പദ്ധതി ബ്ലോക്കിലെ 596
കുടുംബങ്ങളുടെ ഒരേക്കർ വീതമുള്ള കൃഷിയിടത്തിൽ തെങ്ങ്,
കമുക്, കശുമാവ്, കുരുമുളക്, കൊക്കൊ എന്നീ ദീർഘകാല
കാർഷിക നടീൽ വസ്തുക്കൾ നട്ട് പരിപാലിക്കുന്നതിനോടൊപ്പം
മഞ്ഞൾ, ചേമ്പ്, ചേന, എള്ള്, പച്ചക്കറി തുടങ്ങിയ ഇടവിള
കൃഷികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു. വേനൽ
കാല ജലസേചനം ലക്ഷ്യമാക്കിയുള്ള പദ്ധതിയും ഇതിനോടകം
പൂർത്തീകരിച്ചിട്ടുണ്ട്. 3ാം വർഷത്തിലെത്തിയിരിക്കുന്ന പദ്ധതിയിൽ
തേനീച്ചകൃഷി, കോഴിവളർത്തൽ, തെങ്ങ് കയറ്റയന്തം എന്നിവ
പൂർത്തീകരിച്ചു കഴിഞ്ഞു. ആടുവളർത്തൽ, ലീസഫാമിംഗ്
പ്രവ്യത്തികൾ നടപ്പിലാക്കി വരികയാണ്. പദ്ധതിയുടെ ഭാഗമായി 30
സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും അതിലൂടെ
6,60,400/- രൂപ സമ്പാദ്യമായി ശേഖരിക്കാൻ സാധിച്ചിട്ടുണ്ട്. ഗ്രാന്റി
നത്തിൽ ഗുണഭോക്താക്കൾ ലഭിച്ച തുക കൂടി നിക്ഷേപത്തിൽ
ചേർത്ത് ആകെ 21,99,557/- രൂപ നിലവിൽ ബാങ്ക് നിക്ഷേപമായി
സംഘങ്ങൾക്കുണ്ട്. 1 സ്വയം സഹായ സംഘങ്ങളും
കൂട്ടുത്തരവാദിത്വ സംഘങ്ങളിലൂടെയുമായി ആകെ 11,78,000/- രൂപി
ബാങ്ക് ലിങ്കേജ് പ്രോഗ്രാമിലൂടെ വായ്പയായി കേരള ഗ്രാമീണ
ബാങ്കിന്റെ കീഴ്പള്ളി ശാഖയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പദ്ധതി
നിർവ്വഹണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത് ഗ്രാമ
ആസൂത്രണ സമിതിയും(Village Planning Committee-VPC) സെന്റർ
ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (CRD) എന്ന
സ്ഥാപനവുമാണ്.
ശ്രീമതി. എൻ.ടി.റോസമ്മ (പ്രസിഡണ്ട്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്)
ശ്രീമതി. ഷിജി നടുപ്പറമ്പിൽ (പ്രസിഡണ്ട്, ആറളം ഗ്രാമപഞ്ചായത്ത്)
ശ്രീ, മനോജ്കുമാർ.കെ.വി. (AGM (DD),NABARD)
ശ്രീ. കെ.വേലായുധൻ (വൈസ് പ്രസിഡണ്ട്, ആറളം ഗ്രാമപഞ്ചായത്ത്)
ശ്രീമതി. ജാക്വിലിൻ ഷൈനി ഫർണാണ്ടസ് (പ്രാജക്ട് ഓഫീസർ,
ITDP,കണ്ണൂർ)
ശ്രീ. സുധാകരൻ.കെ. (ഇൻസ്പെക്ടർ ഓഫ് പോലീസ്. ആറളം)
ശ്രീ. പി.പി.ഗിരീഷ് കുമാർ (സെറ്റ് മാനേജർ, TRDM ആറളം)
ശ്രീ. ജിൽസൺ ജെയിംസ് (മാനേജർ, KGB കീഴ്പളളി)
സാന്നിധ്യം:
ശ്രീ. മോഹനൻ (ഊരുമൂപ്പൻ, ബ്ലോക്ക് 11)
ശ്രീ. കുങ്കൻ (ഊരുമൂപ്പൻ, ബ്ലോക്ക് 12)
ശ്രീ. കെ.കെ.സുകുമാരൻ (ഊരുമൂപ്പൻ, ബ്ലോക്ക്-13)
നന്ദി:
ജോസഫ്.കെ.എ (TDF കോർഡിനേറ്റർ CRD)

0 Comments