ചുമതലയേറ്റു:
ശ്രീ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ   ദേവസ്വം ട്രസ്റ്റിയായി  കുളങ്ങരേത്ത് കുഞ്ഞികൃഷ്ണൻ നായർ ചുമതലയേറ്റു.  ദേവസ്വം ചെയർമാൻ ടി. ബാലൻ നായർ പൊന്നാടയണിച്ച് സ്വീകരിച്ചു. ദേവസ്വം ജീവനക്കാർ, ക്ഷേത്രം അടിയന്തിരക്കാർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു