തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 35 ലക്ഷം വില വരുന്ന വിദേശ നിര്‍മിത സിഗരറ്റ് പിടികൂടി
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 35 ലക്ഷം വില വരുന്ന വിദേശ നിര്‍മിത സിഗരറ്റ് ശേഖരം കണ്ടെത്തി. സിംഗപ്പൂരില്‍ നിന്നെത്തിയ സ്കൂട്ട് എയര്‍ലൈന്‍സില്‍ സഞ്ചരിച്ച കാസര്‍കോട് സ്വദേശികളായ 4 യാത്രക്കാരില്‍ നിന്നാണു സിഗരറ്റ് കണ്ടെത്തിയത്. ചെക്ക്-ഇന്‍ ലഗേജിലായിരുന്നു സിഗരറ്റ് ഒളിപ്പിച്ചത്.
0 Comments