പ​ത്തു​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​യു​വാ​വിനെ​ ​എ​ക്‌​സൈ​സ് ​സം​ഘം​ ​പി​ടി​കൂ​ടി





നി​ലമ്ബൂ​ര്‍​:​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​പ​ത്തു​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​യു​വാ​വി​നെ​ ​എ​ക്‌​സൈ​സ് ​സം​ഘം​ ​അറസ്റ്റ് ചെയ്തു.​ ​പൂ​ക്കോ​ട്ടും​പാ​ടം​ ​പു​തി​യ​ത്ത് ​വീ​ട്ടി​ല്‍​ ​ഷാ​ന​വാ​സി​നെ​യാ​ണ് ​(29​)​ ​കാ​ളി​കാ​വ് ​റേ​ഞ്ച് ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ ​പി.​ജെ​ ​റോ​ബി​ന്‍​ ​ബാ​ബു​വും​ ​സം​ഘ​വും പിടികൂടിയത്.​ ​

എ​ക്‌​സൈ​സ് ​ഇ​ന്റ​ലി​ജ​ന്‍​സ് ​വി​ഭാ​ഗം​ ​ന​ല്‍​കി​യ​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​ചോ​ക്കാ​ട് ​സെ​ന്റ് ​തോ​മ​സ് ​മാ​ര്‍​ത്തോ​മ​ ​ദേ​വാ​ല​യ​ത്തി​ന്റെ​ ​സ​മീ​പ​ത്തു​വ​ച്ചു​ ​ഇ​യാ​ള്‍​ ​സ​ഞ്ച​രി​ച്ച​ ​കാ​ര്‍​ ​ത​ട​ഞ്ഞു​ ​നി​റു​ത്തി​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​പൂ​ക്കോ​ട്ടും​പാ​ടം,​ ​കാ​ളി​കാ​വ്,​ ​വ​ണ്ടൂ​ര്‍​ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ ​കാ​റി​ല്‍​ ​കൊ​ണ്ടു​ ​പോ​കു​ക​യാ​യി​രു​ന്ന​ ​ക​ഞ്ചാ​വാ​ണ് ​ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.​

​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​മ​യ​ക്കു​മ​രു​ന്ന് ​വ്യാ​പാ​ര​ ​ക​ണ്ണി​യി​ലെ​ ​പ്ര​ധാ​നി​ക​ളി​ല്‍​ ​ഒ​രാ​ളാ​ണ് ​ഷാ​ന​വാ​സെ​ന്നു​ ​എ​ക്‌​സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​പറഞ്ഞു.​ ​ബം​ഗ​ളൂ​രു,​ ​മൈ​സൂ​രു,​ ​എ​റ​ണാ​കു​ളം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​മ​യ​ക്കു​മ​രു​ന്നു​ ​ലോ​ബി​യു​മാ​യി​ ​ഇ​യാ​ള്‍​ക്കു​ ​അ​ടു​ത്ത​ ​ബ​ന്ധ​മാ​ണു​ള്ള​ത്.​ ​
പ​രി​ശോ​ധ​ന​യി​ല്‍​ ​ഡ്രൈ​വ​റു​ടെ​ ​സീ​റ്റി​ന​ടി​യി​ലാ​യും​ ​മു​ന്‍​ ​ഡോ​റു​ക​ളി​ല്‍​ ​പ്ര​ത്യേ​കം​ ​സ​ജ്ജീ​ക​രി​ച്ച​ ​അ​റ​ക​ളി​ലും​ ​ബോ​ണ​റ്റി​നു​ള്ളി​ലു​മാ​യി​ 15​ ​പാ​ക്ക​റ്റു​ക​ളി​ല്‍​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ക​ഞ്ചാ​വാ​ണ് ​കണ്ടെടുത്തത്.​