വിദ്യാലയം പ്രതിഭകൾക്കൊപ്പം' വിദേശ ഫലവൃക്ഷ തോട്ടം നിർമ്മിച്ച് ,ജൈവ കൃഷിയിലൂടെ ശ്രദ്ധേയനായ തോമസ് പടിയക്കണ്ടത്തിൽ, ഭാര്യ: പ്രിൻസി   എന്നിവരെ അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വിദ്യാർഥികൾ  പൊന്നാടയണിയിച്ച് ആദരിച്ചു