സംസ്ഥാന  തല ശാസ്ത്ര   മേളയിൽ പ്രവർത്തി  പരിചയത്തിൽ   എ ഗ്രേഡ് നേടിയ കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ  വിദ്യാർത്ഥിനി    കാർത്തിക പി എസ്  അദ്ധ്യാപകനായ  സുരേന്ദ്രന്റെയും  മൃഗ സംരക്ഷണ വകുപ്പിലെ ഉദോഗസ്ഥയായ നിഷയുടെയും മകളാണ്