കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് കൊച്ചുപുര ജോസ്  അനുസ്മരണം വെള്ളിയാഴ്ച്ച.

രാവിലെ 8.30 ന്
 ശവകുടീരത്തിൽ പുഷ്പാർച്ചനയും നടത്തും.ഉച്ചകഴിഞ്ഞ് 2:30 ന്  അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും, സണ്ണി ജോസഫ് എംഎൽഎ, ചന്ദ്രൻ തില്ലങ്കേരി തുടങ്ങി കോൺഗ്രസ് നേതാക്കൾ സംസാരിക്കും