ഏകദിന ബോട്ടിൽ ക്രാഫ്റ്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു






ഏകദിന ബോട്ടിൽ ക്രാഫ്റ്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു ഉളിക്കൽ ജെസിഐ ഹാളിൽ നടത്തിയ പരിശീലന പരിപാടിക്ക് ശരണ്യ രതീഷ് നേതൃത്വം നൽകി ഉപയോഗശൂന്യമായ ബോട്ടിലുകളിൽ നിന്ന്  മനോഹരമായ ക്രാഫ്റ്റ് ഡിസൈനുകൾ ചെയ്യുന്ന പരിശീലനമാണ് നടത്തിയത്