ബി​ജെ​പി സ​ര്‍​ക്കാ​ര്‍ സ​ത്യ​ത്തെ ഭ​യ​ക്കു​ന്നു: പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡല്‍​ഹി: ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ വ​ള​ച്ചൊ​ടി​ക്കു​ക​യും പൂ​ഴ്ത്തി​വ​യ്ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ സ​ത്യ​ത്തെ എ​ന്തി​നാ​ണ് ഭ​യ​ക്കു​ന്ന​തെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ സം​ബ​ന്ധി​ച്ച എ​ന്‍​സി​ആ​ര്‍​ബി റി​പ്പോ​ര്‍​ട്ടി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യെ​ന്ന മാ​ധ്യ​മ​റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വി​മ​ര്‍​ശ​നം.

ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​യാ​ണ്. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​പ​ക​രം, ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് തി​രു​ത്തു​ക​യും പൂ​ഴ്ത്തി​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് കൂ​ടു​ത​ല്‍ ഉ​ചി​ത​മെ​ന്നാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ശ​രി​യാ​യ വി​ല ന​ല്‍​ക​ണം. കൃഷി​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണം. അ​വ​ര്‍​ക്ക് ബ​ഹു​മാ​നം ന​ല്‍​ക​ണ​മെ​ന്നും പ്രി​യ​ങ്ക സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​രെ നി​സ​ഹാ​യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ അ​വ​രെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.