കക്കറ- കൂരാറ- മാക്കൂല്‍പീടിക റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസ്തുത റോഡ് വഴിയുള്ള ഗതാഗതം നാളെ (നവംബര്‍ 22) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. വാഹന യാത്രക്കാര്‍ക്ക് മൊകേരി വയല്‍- വള്ളങ്ങോട്്പെട്രോള്‍ പമ്പ് റോഡും അനുയോജ്യമായ മറ്റ് റോഡുകളും ഉപയോഗിക്കാവുന്നതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

0 Comments