ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റെഡ്സ്റ്റാര്‍ തളിയില്‍, ആന്തൂര്‍ കാവ്, ലാസര്‍ ബോര്‍ഡ്, ഇരുമ്പുകല്ലിന്‍ തട്ട്, കമ്പില്‍ക്കടവ്, ഓരിക്കല്‍പാലം, കനകാലയം എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഊര്‍പ്പഴശ്ശി കാവ്, മൈദ കമ്പനി, കുശവര്‍ മൂല, കുണ്ടത്തിന്‍ മൂല,  ഒ കെ യു പി സ്‌കൂള്‍, പാട്യം വായനശാല, ആനപ്പാലം, മഠത്തില്‍ വായനശാല, പൂങ്കാവ്, പൂത്തിരിക്കോവില്‍, കടമ്പൂര്‍, തിലാത്തില്‍, കുവേരി മൊട്ട, മുച്ചിലോട്ട് കാവ് എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍ കടവ്, പാവന്നൂര്‍ മൊട്ട, മൂടന്‍ കുന്ന്, എട്ടേനാല് കമ്പനി, മാകസ് വെല്‍, ഇരുവാപ്പുഴ നമ്പ്രം എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 22) രാവിലെ ഒമ്പത് മുതല്‍ രണ്ടു വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കക്കറ, ചുണ്ടങ്ങപ്പൊയില്‍, പഞ്ചാരമുക്ക്, ഉക്കാസ് മൊട്ട, ഹെല്‍ത്ത് സെന്റര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 22) രാവിലെ ഒമ്പത് മുതല്‍ നാലു വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആണ്ടാംകൊവ്വല്‍, മല്ലിയോട്ട്, പാണച്ചിറ, കോടിത്തായല്‍, അങ്ങാടി, കൊയപ്പാറ, കൊവ്വപ്പുറം, ചെമ്പല്ലിക്കുണ്ട്, അരുംഭാഗം, ഹനുമാരമ്പലം എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 22) രാവിലെ ഒമ്പത് മുതല്‍ ഒന്നു വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍ സിറ്റി, ഉരുമ്പോളി, കരിവെള്ളൂര്‍, കരോത്ത് വയല്‍, കെ പി ആര്‍ നഗര്‍, പനക്കളം, എരട്ടേങ്കല്‍, വെണ്ണക്കല്‍ വയല്‍, പാലോട്ടുവയല്‍, പൂവംപൊയില്‍ എന്നീ ഭാഗങ്ങളില്‍ നാളെ (നവംബര്‍ 22) രാവിലെ 8.30 മുതല്‍ ആറു വരെ വൈദ്യുതി മുടങ്ങും.