കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണർ പോസ്റ്റോഫീസിന് മുന്നിൽ പ്രതിക്ഷേധ സംഗമം,
2019 നവംബർ 12 ഉച്ചക്ക് 3 മണിക്ക്
കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെയും,
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന നയങ്ങൾക്കെതിരെയും,
പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനെതിരെയും ,നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും,
നെഹ്റു കുടുംബത്തിനോട് കാണിക്കുന്ന പകപോക്കൽ രാഷ്ട്രീയത്തിനെതിരെയും ആണ്
കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽകണ്ണർ
പോസ്റ്റോഫീസിന് മുന്നിൽ
പ്രതിഷേധ സംഗമം ,2019 നവംബർ 12 ഉച്ചക്ക് 3 മണിക്ക്
:കെ.പി.സി.സി.പ്രസിഡണ്ട് മല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്യും
0 Comments