വിദേശത്തേക്ക് ഹൗസ് മെയ്ഡിനെ ആവശ്യമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റുട്ട്‌സ് വഴി കുവൈറ്റിലേക്കും സൗദിയിലേക്കും ഹൗസ് മെയ്ഡിനെ തെരഞ്ഞെടുക്കുന്നു. 30-40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റ് സൗജന്യമാണ്. രണ്ട് വര്‍ഷത്തെ കരാറില്‍ ജോലി ചെയ്യണം. താല്‍പര്യമുള്ളവര്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, ഫുള്‍ സൈസ് ഫോട്ടോ, ബയോഡാറ്റ norkadsw@gmail.com ലേക്ക് അയക്കുക. ഫോണ്‍: 1800 42 53939.
0 Comments