കേരള ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി നാളെ (നവംബര്‍ 26) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണി - പയ്യന്നൂര്‍ സബ്ട്രഷറി പരിസരത്ത് കേരള വാട്ടര്‍ അതോറിറ്റി കെട്ടിടം ശിലാസ്ഥാപനം, 12 മണി - തലശ്ശേരി മണ്ഡലം ഉദ്യോഗസ്ഥരുടെ യോഗം - പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ്, 2.30 - കാട്ടാമ്പള്ളിക്കടവ് കൂവേരി കാട്ടാമ്പള്ളി ആര്‍സിബി ഉദ്ഘാടനം, 3.30 - ബന്ധാര ഉദ്ഘാടനം, പന്നിയൂര്‍ വില്ലേജോഫീസിന് സമീപം, 4.30 - എടാട്ട് തൃക്കൈ മഹാവിഷ്ണുക്ഷേത്ര പരിസരത്ത് കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി ഉദ്ഘാടനം, 5.45 ന് ചാലോട് ഗോവിന്ദവയല്‍ ക്ഷേത്രം സാംസ്‌ക്കാരിക സമ്മേളനം.

0 Comments