പിക്ക്അപ്പ് ജീപ്പിടിച്ചു ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ  നെയിംബോർഡ് നിലംപതിച്ചു.


കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെ നീണ്ടു നോക്കിയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ  നെയിം ബോർഡാണ് ഇന്ന് രാവിലെ തകർന്ന് വീണത്.