വെളിമാനം സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആദ്യമായി ഒരു  സ്റ്റേറ്റ് മെഡൽ എത്തുന്നു . 63rd സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി ആരതി ആർ ചരിത്രം കുറിച്ചിരിക്കുകയാണ് . കോമേഴ്സ് വിദ്യാർഥിനിയായ ആരതി പേരാവൂർ സ്പോട്സ് അക്കാദമിയിലാണ് പരിശീലിക്കുന്നത് . നമുക്ക് അഭിമാനിക്കാം....