പാനൂർ ചമ്പാട് ദമ്പതികളെ വിട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


പാനൂർ ചമ്പാട്  ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.. ചമ്പാട് കുണ്ടു കുളങ്ങരയിൽ കുട്ടിക്കൃഷ്ണൻ (68), ഭാര്യ നിർമ്മല (58) എന്നിവരെയാണ് ഞായറാഴ്ച്ച പകൽ പന്ത്രണ്ട് ഇവരെ മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.