മഞ്ഞളാംപുറം യു . പി സ്കൂൾ , കേളകം സപ്തതി വർഷം 2019 - 20 - 1950 - 2020 ന്റെ മായി സയൻസ് എക്സിബിഷനും, ശാസ്ത്രരംഗം ഉദ്ഘാടനം നടത്തി. കേളകം സെന്റ് തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
വ്യാസ് ഷാ ഉദ്ഘാടനം ചെയ്തു.ശാസ്ത്രരംഗം നിലമ്പൂർ സബ് ജില്ലാ കൺവീനർ ഇ.വി ടോമി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ
മാത്യു ജോസഫ്, ശാസ്ത്രരംഗം കൺവീനർ
സോളി ജോസ് , റ്റി . ജെ ബിനോയ് സിസ്റ്റർ ജിഷ ജോസ് , സി.ജെ ഡാർലി, റിയ ജോർജ് .തുടങ്ങിയവർ സംസാരിച്ചു.
0 Comments