മണത്തണ: കുവൈറ്റില്‍ കടലിലകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ കടലിലകപ്പെട്ട് മരിച്ച ഓടംതോട് സ്വദേശി പന്തപ്ലാക്കല്‍ സനിലിന്റെ കുടുംബാംഗങ്ങളെ എം എല്‍ എ അഡ്വ സണ്ണി ജോസഫ് സന്ദര്‍ശിച്ചു. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍മാണി ,പഞ്ചായത്ത് അംഗങ്ങളായ കെ. കേളപ്പന്‍,ഗ്രേസി തോമസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
0 Comments