ചുങ്കക്കുന്ന് KCYM യൂണിറ്റിന്റെയും ഇരിട്ടി സ്കൈ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും സംയുകത ആഭിമുഖ്യത്തിൽ ഞായറാഴ്ച 
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു 

കെ സി വൈ എം ചുങ്കക്കുന്ന് യൂണിറ്റിന്റെയും ഇരിട്ടി സ്കൈ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെയും സംയുകത ആഭിമുഖ്യത്തിൽ ഞായറാഴ്ച ( 17 / 11 / 2019 ) രാവിലെ 9.30 മുതൽ പാരിഷ് ഹാളിൽ വച്ച്   ഹൃദ്യം  2019 എന്ന പേരിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണവും നടത്തപെടുന്നു. വ്യത്യസ്ത വിഭാഗങ്ങളിലായി ആറോളം വിദഗ്ധരായ ഡോക്ടർമാരുടെ സേവനം അന്നേ ദിവസം ലഭ്യമാണ്. സൗജന്യമായി മരുന്നുകളും നൽകപ്പെടുന്നു. ഓരോ ദിവസവും നമ്മൾ ആശുപത്രികളിൽ ഒരുപാട് പണമാണ് ചിലവഴിക്കുന്നത് അതിൽ നിന്നും മാറ്റം വരുത്താൻ ഇത്തരം അവസരം നിങ്ങൾ പരമാവധി പ്രയോജനപെടുത്തുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.

വിഭാഗങ്ങൾ 

🛑  *ജനറൽ മെഡിസിൻ* 
🛑  *ശിശുരോഗം* 
🛑  *ഗൈനക്കോളജിസ്റ്റ്* 
🛑  *ത്വക്ക് വിഭാഗം* 
🛑  *ഡയറ്റീഷൻ*

രജിസ്‌ട്രേഷൻ ഫീ : 50 രൂപ 

മുൻകൂട്ടി രജിസ്റ്റർ ചെയുവാൻ ബന്ധപെടുക 

7902357366