നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  ത്രിദിന ക്യാമ്പിന് നാളെ (നവംബര്‍ 22) തുടക്കമാകും.  കുടിയാന്മല  അനുപമ ഗ്രന്ഥാലയം ആന്റ്  കലാസമിതിയില്‍ വൈകുന്നേരം  അഞ്ച് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. വിവിധ  വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകള്‍, ട്രക്കിംഗ് എന്നിവ  നടക്കും.