കണ്ണൂര്‍ സിറ്റി, എടക്കാട്, വളപട്ടണം, മയ്യില്‍, ചക്കരക്കല്‍, പിണറായി, കതിരൂര്‍, ചൊക്ലി, ന്യൂമാഹി, പഴയങ്ങാടി, പരിയാരം, പയ്യന്നൂര്‍, ചെറുപുഴ, ആലക്കോട്, പയ്യാവൂര്‍, ആറളം, ഉളിക്കല്‍, മട്ടന്നൂര്‍, ഇരിക്കൂര്‍ എന്നീ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത 439 വാഹനങ്ങള്‍ WWW.mstcecommerce.comഎന്ന വെബ്‌സൈറ്റ് മുഖേന ഇ-ലേലം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04972 763330

0 Comments