വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിയുടെ ഭാഗമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ യുവ സാഹിത്യകാരി അമൃത കേളകത്തെ വീട്ടിലെത്തി ആദരിച്ചു. ഹെഡ്മാസ്റ്റർ ഷാജി ജോൺ, പി ടി എ ഭാരവാഹികളായ ജോഷി കൊട്ടാരത്തിൽ, സജി ചേരിയിൽ അധ്യാപകരായ ഷാജി കെ.ടി, ശ്രീഷ ഇ, സെലീന എൻ.പി, സജിഷ എൻ.ജെ എന്നിവർ നേതത്വം നൽകി
0 Comments