ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 78 ശതമാനത്തിലെത്തി
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് സംഭരണ ശേഷിയുടെ 78 ശതമാനത്തിലെത്തി. 2384.10 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് . കഴിഞ്ഞവര്‍ഷം ഇതേദിവസം അണക്കെട്ടില്‍2384.76 അടി ആയിരുന്നു.
വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ഡാമുകളിലുമായി സംഭരണശേഷിയുടെ 81 ശതമാനം വെള്ളം നിലവിലുണ്ട്.


0 Comments