പോത്തുകുഴിയിൽ ഇടിമിന്നലിൽ തകർന്ന കൂവക്കയിൽ ജോയിയുടെ വീട് സന്ദർശിച്ചു.





പോത്തു കുഴിയിൽ ഇടിമിന്നലിൽ തകർന്ന കൂവക്കയിൽ ജോയിയുടെ വീട് ഡിസിസി സെക്രട്ടറി പോയിൽ മുഹമ്മദ് പേരാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോൺസൺ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അരിപ്പയിൽ മജീദ് എന്നിവർ സന്ദർശിച്ചു.