അങ്കമാലിയില്‍ ബസും ഒാട്ടോയും കൂട്ടിയിടിച്ച് നാല് മരണം
കൊച്ചി:അങ്കമാലിദേശീയപാതയില് സ്വകാര്യ ബസും ഒാട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഒാട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒാട്ടോ പൂര്‍ണമായും തകര്‍ന്നു.
ബസിന്‍െറ അടിയില്‍ പെട്ട ഒാട്ടോപൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഒാട്ടോയിലുണ്ടായിരുന്നവര്‍അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.


0 Comments