ശബരിമല സീസണ്‍: കെ.എസ്.ആര്‍.ടി.സിയ്ക്ക് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും താത്കാലികമായി ഡ്രൈവര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി
കൊച്ചി : ശബരിമല സീസണില്‍ അധിക സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ഡ്രൈവര്‍മാരെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും താത്കാലികമായി നിയമിക്കാമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയിലാണ് വിധി. സീസണായ നവംബര്‍ 16 മുതല്‍ 2020 ജനുവരി 31 വരെ താത്കാലികമായി നിയമനം മതിയെന്ന വാദമാണ് കോടി അംഗീകരിച്ചത്. എന്നാല്‍, പിരിച്ചുവിട്ട എം പാനലുകാരെ ഇനി നയമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


0 Comments