കൊട്ടിയൂർ നീണ്ടുനോക്കിയിലെ തീപിടുത്തത്തിൽ നഷ്ടം നേരിട്ട വാക്കയിൽ ജസ്റ്റിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് വ്യാപാരി വ്യവസായി ഏകാപന സമതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു





കൊട്ടിയൂർ നീണ്ടുനോക്കിയിലെ തീപിടുത്തത്തിൽ നഷ്ടം നേരിട്ട വാക്കയിൽ ജസ്റ്റിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് വ്യാപാരി വ്യവസായി ഏകാപന സമതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു.
,വ്യാപരി വ്യവാസായി ഏകോപന സമതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി, ജില്ല സെക്രട്ടറി സുധാകരൻ, ഇരിട്ടി മേഖല പ്രസിഡൻന്റ് സതീശൻ, കേളകം മേഖല ജനറൽ സെക്രട്ടറി  റെജി കന്നുകുഴി   തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.