സ്വര്‍ണ വില കൂടി




കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.

പവന് 28,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 3,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.