തെങ്ങും തൈ വിതരണം ചെയ്തു
. കേളകം ഗ്രാമപഞ്ചായത്തിന്റെ 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് തെങ്ങും തൈ വിതരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ തോമസ് കണിയാഞാലില്‍, , ശാന്താ രാമചന്ദ്രന്‍, കൃഷി ഓഫീസര്‍ ജേക്കബ് ഷമോണ്‍ എന്നിവര്‍ സംസാരിച്ചു.


0 Comments