എൻ.നാരായണൻ ഉജ്വല സംഘാടകനായ പൊതുസേവകൻ .
കെ.സുധാകരൻ എം.പി
അന്തരിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ നാരായണൻ സംഘടനാ പ്രവർത്തന രംഗത്ത് കർമ്മ കുശലതകൊണ്ടും സംഘാടക മികവ് കൊണ്ടും വ്യത്യസ്ഥനായ പൊതുജനസേവകനാണെന്നും രാഷ്ട്രീയ രംഗത്ത് തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.
ജനങ്ങളുടെ നിത്യജീവിത പ്രയാസങ്ങളിൽ അവരോടൊപ്പം നിന്ന് പ്രവർത്തിച്ച എൻ.നാരായണന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


0 Comments