കേരളോൽസവം ബ്ലോക്ക് തല വോളിബോൾ മൽസരത്തിൽ മുഴക്കുന്ന് പഞ്ചായത്ത് വിജയികൾ കേളകം റണ്ണറപ്പ്
കാക്കയങ്ങാട് നടന്ന കേരളോൽസവം ബ്ലോക്ക് തല വോളിബോൾ മൽസരത്തിൽ മുഴക്കുന്ന് പഞ്ചായത്ത് വിജയികളായി കടുത്ത മത്സരത്തിൽ കേളകത്തിനെയാണ് 2നെതിരെ മൂന്നു സെറ്റ് കൾക്ക് പരാജയപ്പെടുത്തിയത്.


0 Comments