കൊമ്മേരി സെന്റ് ജോർജ് ഓർത്തഡോക്സ്  ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓർമ്മ പെരുന്നാളിന് കൊടിയേറി

കൊമ്മേരി സെന്റ് ജോർജ് ഓർത്തഡോക്സ്  ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ  ഓർമ്മ പെരുന്നാളിന് കൊടിയേറി
. ഇടവക വികാരി ഫാ.ജാസ്‌റ്റിൻ പി കുര്യാക്കോസ് കൊടിയേറ്റ് നടത്തി.നവംബർ മാസം 8, 9വെള്ളി, ശനി  തിയ്യതികളിൽ നടക്കുന്ന പെരുന്നാളിന്  ഫാ.ജെയ്സൺ വർഗീസ് , ഫാ ഷിബു ജോൺ, ഫാ.നോബിൻ കെ വർഗീസ്, ഫാ എൽദോ കുര്യാക്കോസ് എന്നിവർ നേതൃത്വം  നൽകുന്നതാണ്.