അധ്യാപക ഒഴിവ്
കണ്ണൂര്‍: കെല്‍ട്രോണ്‍ നഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ താത്കാലിക അധ്യാപക(പി.ജി.ടി.-ഇംഗ്ലീഷ്) ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 10-ന് വിദ്യാലയ ഒാഫീസില്‍. ഫോണ്‍: 0497 2780155.
ഏഴിമല: കേന്ദ്രീയ വിദ്യാലയത്തില്‍ പ്രൈമറി വിഭാഗം താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 10.30-ന് സ്കൂളില്‍. ഫോണ്‍: 04985 224000.
ചിറ്റാരിപ്പറമ്ബ്: ചിറ്റാരിപ്പറമ്ബ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.


0 Comments