കേളകം പഞ്ചായത്തിലെ പൊയ്യമല ഇന്ദിരാജി പാലക്കാടൻ ജംക്ഷൻ  റോഡ് കോൺക്രീറ്റ് പ്രവർത്തി ആരംഭിച്ചു. 









കേളകം പഞ്ചായത്തിലെ പൊയ്യമല ഇന്ദിരാജി പാലക്കാടൻ ജംക്ഷൻ  റോഡ് കോൺക്രീറ്റ് പ്രവർത്തി ആരംഭിച്ചു.  പഞ്ചായത്തംഗം ജോയി വേളുപുഴ ഉദ്ഘാടനം ചെയ്തു. 400 മീറ്റർ റോഡിൽ 130 മീറ്റർ റോഡാണ് ആദ്യഘട്ടത്താൻ കോൺക്രീറ്റ് ചെയ്യുന്നത്. 5 ലക്ഷം രൂപയാണ് ചിലവ്