വിജയികളെ ആനയിച്ച്കേളകം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.
കേളകം:സിബിഎസ്‌ഇ സംസ്ഥാന കലോത്സവത്തില്‍ വിജയികളായ കേളകം എം ജി എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വി എസ് ശ്രേയ, പി എസ് അഷ്മിത എന്നിവരെ ആനയിച്ച് കൊണട് കേളകം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.സ്‌കൂള്‍ മാനേജര്‍ ഫാ. നോബിന്‍ കെ വര്‍ഗീസ്,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി വി ജോണി,പിടിഎ പ്രസിഡന്റ് ഷാജി പാസ്റ്റര്‍,മദര്‍ പിടിഎ പ്രസിഡന്റ് സിനി,ഷാജി മുട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി


0 Comments