Home
About
Contact
Home-icon
കണ്ണൂർ
ഇരിട്ടി
കേളകം
പേരാവൂർ
പയ്യന്നൂർ
Home
സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ വില കുറഞ്ഞു
by -
News
on -
November 18, 2019
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.
28,320 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post a Comment
0 Comments
Social Plugin
Popular Posts
Facebook
Subscribe Us
Powered by Blogger
0 Comments