കേളകം:ഇരിട്ടി ഉപജില്ല കലോത്സവത്തില്‍ 3ാം സ്ഥാനം നേടിയ കേളകം ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ പിടിഎയും, മാനേജുമെൻറും അനുമോദിച്ചു.


കേളകം:ഇരിട്ടി ഉപജില്ല കലോത്സവത്തില്‍ 3ാം സ്ഥാനം നേടിയ കേളകം ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ പിടിഎയും, മാനേജുമെൻറും അനുമോദിച്ചു തുടർന്ന്   കേളകം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനില,പിടിഎ പ്രസിഡന്റ് സന്തോഷ് മണ്ണാര്‍കുളം,മറ്റ് അധ്യാപകര്‍,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു