ഇരിട്ടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം നേടിയതൊണ്ടിയിൽ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ളാദ പ്രകടനം നടത്തി.യു പി വിഭാഗത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പും, എല്‍ പി വിഭാഗത്തില്‍ 3ാം സ്ഥാനവും, സംസ്‌കൃതോത്സവത്തില്‍ 2ാം സ്ഥാനവും, ശാസ്ത്രമേളയില്‍ 2ാം സ്ഥാനവുമാണ് നേടിയത്. .ആഹ്ളാദ പ്രകടനത്തിന് പ്രധാനാധ്യാപിക എന്‍ എസ് സൂസമ്മ ,റീഗോ തോമസ്,ലാലി കുര്യാക്കോസ്,ഷിജോ മാത്യു,നീനു ജോസഫ്,ആഗ്നസ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂളില്‍ നിന്ന് ആരംഭിച്ച ആഹ്ളാദ പ്രകടനം തുണ്ടി ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു


0 Comments