ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് ഭാഗമായി പെരുമ്പുന്ന ഫാത്തിമമാത ഇടവക തല കോർണർ മീറ്റിംഗ് നടത്തി.
ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് ഭാഗമായി പെരുമ്പുന്ന ഫാത്തിമമാത ഇടവക തല കോർണർ മീറ്റിംഗ് നടത്തി.
കെസിവൈഎം അതിരൂപത ജനറൽ സെക്രട്ടറി വിപിൻ മാറുകാട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു. ബാബു കഥളിയിൽ അധ്യക്ഷനായിരുന്നു.
.ജോൺ കൊടുപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുരേഷ് ,,മുരുങ്ങോടി ജുമാ മസ്ജിദ് പള്ളി കമ്മിറ്റി സെക്രട്ടറി ഷമാസ് , കോഡിനേറ്റർ.വി.ഡി വർക്കി,മേഖലാ കൺവീനർ തോമസ് പാറക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെസിവൈഎം പെരുമ്പുന്ന യൂണിറ്റ് പ്രസിഡൻറ് ആൽബിൻ പേക്കമറ്റത്തിൽ , ഓ സി. ജിജോ തുടങ്ങിയവർ സംസാരിച്ചു.
.തുടർന്ന് കെസിവൈഎം ന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്തി.
0 Comments