വോട്ടര്‍ പട്ടിക പുതുക്കല്‍: ജനുവരി 15 വരെ പേര് ചേര്‍ക്കാം.

കരട് വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുതിനുള്ള അപേക്ഷകളും, പുതുതായി പേര് ചേര്‍ക്കുതിനുള്ള അപേക്ഷയും 2020 ജനുവരി 15 വരെ സ്വീകരിക്കുമെ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 2020 ജനുവരി ഒിന് 18 വയസ്സ് പൂര്‍ത്തിയാകുവര്‍ക്ക് ഇപ്പോള്‍ വോ'ര്‍പ'ികയില്‍ പേര് ചേര്‍ക്കുതിന് അപേക്ഷിക്കാം. അവസരം പ്രയോജനപ്പെടുത്തി വോ'ര്‍പ'ികയില്‍ പേര് ചേര്‍ക്കാന്‍ ബാക്കിയുള്ള അര്‍ഹരായ മുഴുവന്‍ ആളുകളും ഉടന്‍ പേര് ചേര്‍ക്കുതിനൂള്ള നടപടികള്‍ സ്വീകരിക്കണമെും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 16 ന് പ്രസിദ്ധികരിച്ച വോ'ര്‍ പട്ടിക പ്രകാരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ ആകെ 7952 വോ'ര്‍മാരുടെ വര്‍ധനവാണ് ഉണ്ടായത്. 19,72,406 ആണ് നിലവില്‍ ജില്ലയിലെ ആകെ വോ'ര്‍മാരുടെ എണ്ണം. ഇതില്‍ 10,43,776 പേര്‍ സ്ത്രീകളും 9,28,625 പേര്‍ പുരുഷന്മാരും 5 പേര്‍ മൂാം ലിംഗക്കാരുമാണ്. 2,02,180 വോ'ര്‍മാരുള്ള തളിപ്പറമ്പാണ്  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം. കണ്ണൂര്‍ മണ്്ഡലമാണ് ഏറ്റവും കുറവ്. 165459 ആണ് കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം.
വോ'ര്‍പ'ികയുടെ സംക്ഷിപ്ത പുതുക്കല്‍ 2020 മായി ബന്ധപ്പെ'്് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍ സഞ്ജയ് കൗള്‍ ഡിസംബര്‍ 27,28 തീയ്യതികളില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തും. ആദ്യഘ' സന്ദര്‍ശനത്തിന്റെ ഭാഗമായി വോ'ര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ പുരോഗതി വിലയിരുത്തുതിനായി ജില്ലയിലെ ഇലക്ഷന്‍ ഓഫീസര്‍മാരുടെയും അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗവും നടക്കും.