ഭിശേഷിക്കാര്‍ക്കായി ഓഫീസുകളിലും വിദ്യാലയങ്ങളിലും
പരാതി സെല്ലുകള്‍

ഭിശേഷിക്കാരുടെ പരാതികള്‍ പരിഹരിക്കുതിനും അവകാശങ്ങള്‍ സംരക്ഷിക്കുതിനുമായി ജില്ലാതലത്തില്‍ പരാതി പരിഹാര സെല്ലുകള്‍ സ്ഥാപിക്കും. 2016ലെ നിയമ പ്രകാരം ഭിശേഷിക്കാര്‍ക്ക് ലഭിക്കേണ്ട ആരോഗ്യ, വിദ്യാഭ്യാസ, ജോലി സംബന്ധമായ ആനുകൂല്യങ്ങളും, അവകാശങ്ങളും സംരക്ഷിക്കുതിനാണ് സെല്‍ രൂപീകരിക്കുത്. ഭിശേഷി സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഓഫീസുകളിലും, സ്‌കൂളുകളിലും കോളേജുകളിലുമാണ് സെല്ലുകള്‍ സ്ഥാപിക്കുത്. ഭിശേഷിക്കാരുടെ വിവരങ്ങളടങ്ങിയ പ'ിക തയ്യാറാക്കുതിനും സെല്ലിന്റെ നടത്തിപ്പിനുമായി അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എിവരെ ഓരോ സെല്ലിലും ചുമതലപ്പെടുത്തും.
ഭിശേഷിക്കാരെ സമൂഹത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവരിക എ ലക്ഷ്യത്തോടെ  ഭിശേഷി അവകാശ സംരക്ഷണ ദേശീയ നിയമങ്ങളെക്കുറിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഉദ്യോഗസ്ഥരിലും ജനപ്രതിനിധികളിലും അവബോധം സൃഷ്ടിക്കുതിനായി ഭിശേഷി സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിലായിരുു സെമിനാര്‍. ഭിശേഷി സംസ്ഥാന കമ്മീഷണര്‍ ഡോ ജി ഹരികുമാര്‍ ക്ലാസെടുത്തു. ഭിശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാല്‍ നിരവധി പരാതികളാണ് കെ'ിക്കിടത്. ഘ'ംഘ'മായുള്ള ബോധവല്‍ക്കരണത്തിലൂടെ ഇത് കുറയ്ക്കാന്‍ സാധിച്ചി'ുണ്ടെ് അദ്ദേഹം പറഞ്ഞു. 40 ശതമാനവും അതിന് മുകളിലും അംഗപരിമിതരായവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുത്. ഭിശേഷിക്കാരുടെ പരാതികള്‍ നിഷേധിക്കാതെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ നട പരിപാടിയില്‍ എ ഫസല്‍ സംസാരിച്ചു. വിവിധ 'ോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍ പങ്കെടുത്തു.  ഡിസംബര്‍ 21 ശനിയാഴ്ച സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ സെമിനാര്‍ നടക്കും.