വയനാട് 15 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
സുല്‍ത്താന്‍ ബത്തേരി: വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ 15 ലക്ഷം രൂപയുടെ അനധികൃത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ലോറിയില്‍ കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷിക്കില്, മുഹമ്മദ് റഹിസ് എന്നിവരെ അറസ്റ്റ് ചെയ്തു .


0 Comments