മ​ല​യാ​ളി തീ​ര്‍​ഥാ​ട​ക​ന്‍ മ​ദീ​ന​യി​ല്‍ നിര്യാതനായി



മ​ദീ​ന: മ​ല​യാ​ളി ഉം​റ തീ​ര്‍​ഥാ​ട​ക​ന്‍ മ​ദീ​ന​യി​ല്‍ നി​ര്യാ​ത​നാ​യി. പ​ട​ന്ന​യി​ലെ വ്യാ​പാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ.​കെ. അ​ഷ്​​റ​ഫാ​ണ്​ (42) നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന്​ മ​രി​ച്ച​ത്.

ഭാ​ര്യ​യോ​ടൊ​പ്പ​മാ​ണ്​ ഉം​റ നി​ര്‍​വ​ഹി​ക്കാ​നെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൃ​ത​ദേ​ഹം മ​ദീ​ന​യി​ല്‍ ഖ​ബ​റ​ട​ക്കി.