മണത്തണ: മടപ്പുരച്ചാലില്‍ നഗരേശ്വരം ക്ഷേത്രത്തിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.
പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊട്ടിയൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഡസ്റ്ററും എതിരെ വരികയായിരുന്ന മാരുതി അള്‍ട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.അള്‍ട്ടോ കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്
0 Comments