പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും നടത്തി.






പൗരത്വഭേദഗതി നിയമത്തിനെതിരെ മണത്തണയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും നടത്തി.DCC ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, DCC മെംബർ ചോടത്ത് ഹരിദാസൻ, സി.ജെ മാത്യു, ജോണി ചിറമ്മൽ, ജോയി മഞ്ഞള്ളി, ജോർജ് പള്ളിക്കുടിയിൽ, വീ.കെ.രവീന്ദ്രൻ, വർഗ്ഗീസ് സി.വി, കെ.രാവീന്ദ്രൻ, ജോസഫ് കദളിക്കാട്ടിൽ, ഷിബു പുതുശ്ശേരിയിൽ, കെ.മധു എന്നിവർ പ്രസംദിച്ചു