ലോങ്ങ് മാർച്ചിന് ഐക്യദാർഢ്യം. ഡിവൈഎഫ് ഐ കേളകം ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
കേളകം:

ബി പി സി എൽ  വിൽക്കരുത് എന്ന് ആവിശ്യപെട്ട് കൊണ്ട് *ഡി വൈ എഫ് ഐ* ഡിസംബർ മാസം 5 ന് എറണാകുളത്ത് നടത്തുന്ന ലോങ്ങ്‌ മാർച്ചിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ഡി വൈ എഫ് ഐ കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ഡി വൈ എഫ് ഐ കേളകം മേഖല സെക്രട്ടറി ധനേഷ് സി വി, പ്രസിഡന്റ്‌ അനുപ് സി വി, ജോയിന്റ് സെക്രട്ടറി അഭിജിത്ത്, രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.