ക്രസ്തുമസ് സന്ദേശമുയത്തി കൊട്ടിയൂരിൽ   ഒ എ ബി ആട്‌സ് & സ്പോർട്സ് ക്ലബിന്റെ കരോൾ.


ആദ്യമായാണ് ഇത്തരത്തിൽ ക്ലബിന്റെ നേതൃത്വത്തിൽ നാനാജാതി മതസ്ഥരുടെ നേതൃത്വത്തിൽ കരോൾ നടത്തുന്നത്.
 കരോളിന് ക്ലബ് പ്രസിഡന്റ്  ജിജോ അറയ്ക്കൽ. ട്രഷറർ ഷിന്റോ തോമസ് , ജോയിന്റ്  സെക്രട്ടറി  ശരത്  
കുര്യൻ, മഹേഷ് ധനുപ് ,അമൽ, ജിന്റോ തുടങ്ങിയവർ  നേത്യത്വം നൽകി.