നെടുംപൊയിൽ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
നെടുംപൊയില്‍ മാനന്തവാടി റോഡില്‍ നെടുംപൊയില്‍ ടൗണിന് സമീപമാണ് അപകടമുണ്ടായത്. മാനന്തവാടിയില്‍ നിന്നും നെടുംപൊയിലിലേക്ക് വന്ന കാറാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കാര്‍ യാത്രികരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments